ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: പുറ്റാനിക്കാട് ഇഹ് യാ ഉസുന്ന ഹയര്‍ സെക്കണ്ടറി മദ്രസയില്‍ മുസ്ലിം ജമാ അത്ത്,എസ് വൈ എസ്,എസ് എസ് എഫ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ ഥികളെ അനുമോദിച്ചു.കെകെ ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സദര്‍ മു...